കൂത്താട്ടുകുളം.... പാലക്കുഴ ലോക്കൽ കമ്മിറ്റി അംഗം റെജി ജോസഫ് വാഹന അപകത്തിൽ മരണപ്പെട്ടു

ഓട്ടോ യൂണിയൻ മേഖല സെക്രട്ടറിയും, ഉപ്പുകണ്ടo പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയുമായിരുന്നു റെജി ജോസഫ്, കൊച്ചുകുന്നേൽ. ദീർഘകാലം പാർട്ടിയുടെ ഉപ്പുകണ്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. .സംസ്കാരം ഇന്ന് (31/1/2023/) വൈകിട്ട് 5 pm ന് പാലക്കുഴ സെന്റ് ജോർജ് ഓർത്തഡോക്സ്സ് പള്ളി സെമിത്തെരിയിൽ.
Palakuza Local Committee member Reggie Joseph died in a car accident
